പട്ടർപാലം: ഇമ്പ്രാലത്തു ലീല (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പുഷ്പ, ശുഭജ, പരേതനായ സുനിൽകുമാർ. മരുമക്കൾ: പരേതനായ സോമൻ പുളിബസാർ, പുഷ്പരാജ് ഇടുക്കപ്പാറ, ലീന. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.