കടലുണ്ടി: കോട്ടക്കടവ് കോഴിശേരി കാവിനു സമീപം പിലാക്കാട്ട് പറമ്പിൽ കാരിയിൽ സുബ്രഹ്മണ്യൻ (78) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജു, ഷിജു, സിന്ധു. മരുമക്കൾ: രമ്യ, നീതു, പ്രകാശൻ. സഹോദരങ്ങൾ: ശശി, അശോകൻ, വിജയൻ, തങ്ക, പ്രേമ, ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച.