ഫാറൂഖ് കോളജ്: വലിയാട്ടിൽ മാളുക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ തരൂത്ത. മക്കൾ: ദേവദാസൻ, ശരീധരൻ, രാജൻ, സുരേഷ് (നാലുപേരും ബഹ്റൈൻ), സരോജിനി, അനിൽകുമാർ. മരുമക്കൾ: ഗീത, ശോഭന, സജിത, ബീന, സുശീല, ബാലൻ. സഞ്ചയനം ശനിയാഴ്ച.