കരുവിശ്ശേരി: തെക്കെ മൂളി പാറയിൽ ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: മോഹൻദാസ് (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), മോഹിനി, രമണി, രമേഷ് ബാബു (ഇലക്ട്രിഷൻ). മരുമക്കൾ: ഹൈമാവതി, ബീന, പരേതരായ രാമചന്ദ്രൻ മുണ്ടക്കൽ, ജയൻ പട്ടർ പാലം. സഞ്ചയനം ഞായറാഴ്ച.