ചാലിയം: വട്ടപ്പറമ്പ് അണ്ടിശ്ശേരി ദേവു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോരു. മക്കൾ: മോഹൻ (കുട്ടിമോൻ), ഉണ്ണി (റിട്ട. ബേപ്പൂർ സിൽക്ക്), ബാബു, പ്രേമ, ഉഷ, കമല.