പയ്യോളി: കോട്ടക്കൽ ബീച്ച് റോഡിനുസമീപം ഉതിരുമ്മൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യമാർ: ഉഷ, പരേതയായ ശാരദ. മക്കൾ: ശരത് ലാൽ, ശ്രീജിത്ത്. മരുമക്കൾ: ജിഷ്ണ (കുട്ടോത്ത്), സവിഷ്ണ (മേപ്പയൂർ). സഹോദരങ്ങൾ: സരസ, ബാബു, ചന്ദ്രി, മോളി, പ്രകാശൻ. സഞ്ചയനം ശനിയാഴ്ച.