പയ്യോളി: മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണകൃപയിൽ സി.സി.പി. നാണു (72) നിര്യാതനായി. ഭാര്യ: സുധ. മകൾ: നീഷ്ണ. മരുമകൻ: അജീഷ് (മേപ്പയൂർ). സഹോദരങ്ങൾ: ദാമോദരൻ, നാരായണി, പരേതയായ ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.