പയ്യോളി: ബാലിയിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രകാശൻ (എസ്ജി സ്റ്റീൽസ് പയ്യോളി), വിനോദൻ (എക്സ്പോ ടെയ് ലേഴ്സ് പയ്യോളി), ലത, പ്രദീശൻ, പ്രസീദ. മരുമക്കൾ: പത്മജ (മരുതേരി), പ്രവിത (പെരുമാൾപുരം), ബാലകൃഷ്ണൻ (വിയ്യൂർ ), അശോകൻ (പള്ളിക്കര), ഷിജി (പെരുവട്ടൂർ). സഹോദരങ്ങൾ: കേളപ്പൻ, പാച്ചർ (മണിയൂർ).