വടകര: നടക്കുതാഴ ട്രെയിനിങ് സ്കൂളിന് സമീപം പോത്താല കുനിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ യശോദ (87) നിര്യാതയായി. മക്കൾ: ശോഭന, ഷെർളി, റീന, ഗോപാലകൃഷ്ണൻ (സജിത്ത് യു.എൽ.സി.സി), ബാലചന്ദ്രൻ, ശ്രീജിത്ത് (ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് വടകര). മരുമക്കൾ: വിശ്വനാഥൻ (ഗോകുലം), ബാബു, ശ്രീധരൻ, ഓമന, സജിന.