കൊയിലാണ്ടി: വെള്ളറക്കാട് പുതിയോട്ടിൽ ഗോവിന്ദൻ നായർ ബാംഗ്ലൂർ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജ്മോഹൻ (ആസ്ട്രേലിയ), രശ്മി (അമേരിക്ക), രാജേഷ് (ആസ്ട്രേലിയ). മരുമക്കൾ: ശുഭ (ആസ്ട്രേലിയ), ഹരീഷ് (അമേരിക്ക). സഹോദരങ്ങൾ: പാർവതിയമ്മ, നാരായണിയമ്മ, സരോജിനിയമ്മ, ബാലകൃഷ്ണൻ നായർ, പത്മിനിയമ്മ, വിലാസിനി, നന്ദകുമാർ, ഗീത, പരേതയായ കല്യാണി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെള്ളറക്കാട് പുതിയോട്ടിൽ വീട്ടുവളപ്പിൽ.