പേരാമ്പ്ര: മുയിപ്പോത്ത് പുറയങ്കോട്ട് താഴ അബ്ദുല്ല ഹാജി (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സമീറ, സഫിയ, അശറഫ്. മരുമക്കൾ: അസ്സൈനാർ (പയ്യോളി), റാഷിദ് (കാവുന്തറ). സഹോദരങ്ങൾ: ഫാത്തിമ, മൊയ്തി, അസ്സൈനാർ, അബൂബക്കർ പരേതനായ അമ്മത്.