നടാൽ: വിജ്ഞാനദായിനി വായനശാലക്ക് സമീപം നയനം വീട്ടിൽ പി.കെ. രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ഐ.പി. രമാവതി. മക്കൾ: വിനോദ് (ദുബൈ), ബിന്ദു. മരുമക്കൾ: സുരേന്ദ്രൻ (മേലൂർ), ബിജി (കിഴുന്ന). സഹോദരങ്ങൾ: രേവതി, രഘൂത്തമൻ (ചാല), രമേശൻ, ഭാഗീരതി, രതീശൻ (കോയമ്പത്തൂർ).സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാളികപറമ്പ് ശ്മശാനത്തിൽ.