കൊളച്ചേരി: സി.പി.എം അനുഭാവിയും കലാകാരനും പുരോഗമന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായ ഷൈൻ ആർട്സ് എൻ.പി. അനൂപ് കുമാർ (59) നിര്യാതനായി. പരേതരായ ബാലകൃഷ്ണന്റെയും തങ്കത്തിന്റെയും മകനാണ്.ഭാര്യ: അമൃത (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്). മക്കൾ: നിവേദിത, ആകർഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ചന്ദ്രമോഹൻ (ഹൈദരാബാദ്), പ്രേമവല്ലി (തൃശൂർ), മല്ലിക (കണ്ണൂർ), വിനോദ് കുമാർ (തൃശൂർ), പരേതയായ ലീജ (തൃശൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.45ന് പയ്യാമ്പലത്ത്.