പാനൂർ: പാത്തിപ്പാലത്തെ ലക്ഷ്മിയിൽ പരേതനായ കെ. ഭാസ്കരൻ മാസ്റ്റരുടെ ഭാര്യ ടി.ഇ. ലക്ഷ്മി (75) നിര്യാതയായി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: സ്വപ്ന (അധ്യാപിക കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), സജു (ടെലികോം). മരുമക്കൾ: ഹരി പ്രഭ (ആയുർവേദ ഡോക്ടർ കാസർകോട്). സഹോദരങ്ങൾ: ഇ. ഭരതൻ (കച്ചവടം പത്തായക്കുന്ന്), ദാമോദരൻ.