തലശ്ശേരി: ചിറക്കകാവിന് സമീപം പാറയിൽ വീട്ടിൽ രാജേഷ് ബാബു (67) മംഗലാപുരത്ത് നിര്യാതനായി. പരേതരായ അച്ചുതൻ-മാലതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത രാജേഷ്. മക്കൾ: രാഹുൽ, റിഷബ്. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: മീന രഘുനാഥ്, റീന സുരാജ്, മഹേഷ്, പരേതനായ സതീഷ്.