പയ്യന്നൂർ: മണിയറ കിഴക്കേരയിലെ മണിയറ വീട്ടിൽ രാഘവൻ (70) നിര്യാതനായി. റിട്ട. സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിളാണ്. ഭാര്യ: കെ.പി. ഇന്ദിര. മക്കൾ: രമ്യ, പരേതയായ രേഖ. മരുമകൻ: വി.വി. അനിൽകുമാർ (ചന്തപ്പുര ബി.എസ്.എഫ് മിസോറാം). സഹോദരങ്ങൾ: കാർത്ത്യായനി (പയ്യന്നൂർ).