ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് മരത്താൻകോൽ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ വലിയ വീട്ടിൽ സുശീല (കക്കോണി). മക്കൾ: നിഷ, ജിഷ. മരുമക്കൾ: സജു (ഡ്രൈവർ), സജീവൻ (ഓട്ടോ ഡ്രൈവർ കക്കോണി). സഹോദരങ്ങൾ: കല്യാണി (കാരാട്ട്), മാധവി (വെങ്ങര), പരേതരായ ബാലൻ (തലായി), കുഞ്ഞമ്മ, കുഞ്ഞപ്പൻ (ഇരുവരും മല്ലിയോട്ട്), ഗോവിന്ദൻ (കടന്നപ്പള്ളി), നാരായണൻ (വയക്കര), പാറു (തലായി). സഞ്ചയനം വെള്ളിയാഴ്ച.