ഏഴിലോട്: കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ക്ഷേത്രത്തിന് സമീപത്തെ പി.വി. രാധിക (56) നിര്യാതയായി. പരേതരായ വടക്കിനിയിൽ കൃഷ്ണന്റെയും പഴശ്ശി വീട്ടിൽ പത്മാവതിയുടെയും മകളാണ്. ഭർത്താവ്: പി.വി. രാധാകൃഷ്ണൻ. മക്കൾ: പി.വി. അഖിൽരാധ് (ജർമ്മനി), പി.വി. അനുശ്രീ. സഹോദരങ്ങൾ: പഴശ്ശി വീട്ടിൽ രവീന്ദ്രൻ (ഡ്രൈവർ), പഴശ്ശി വീട്ടിൽ ഭാസ്കരൻ, പഴശ്ശി വീട്ടിൽ വിമല (ചീമേനി), പരേതനായ പഴശ്ശി വീട്ടിൽ കൃഷ്ണൻ ഡ്രൈവർ (കണ്ടംകുളങ്ങര). സഞ്ചയനം ശനിയാഴ്ച.