കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധു വായനശാലക്ക് സമീപം പ്രജീഷ് നിവാസിൽ കൊടക്കാടൻ മുകുന്ദൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രജീഷ് (ഗൾഫ്), അജീഷ്. മരുമക്കൾ: ശ്രുതി, നീതു. സഹോദരങ്ങൾ: രാജൻ, ചന്ദ്രി, മോഹിനി, വത്സല.