അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പരേതനായ അരിമ്പ്രതൊടിയിൽ പങ്കുവിന്റെ (റിട്ട. അധ്യാപകൻ) ഭാര്യ യശോദ (87) നിര്യാതയായി. മക്കൾ: ജയപ്രകാശ് (റിട്ട. ബി.എസ്.എൻ.എൽ), രാജഗോപാൽ (റിട്ട. പ്രധാന അധ്യാപകൻ), അഡ്വ. പ്രദീപ് കുമാർ (മണ്ണാർക്കാട്), ചന്ദ്രിക (റിട്ട. അധ്യാപിക), പരേതരായ ജനാർദനൻ, ഇന്ദിര. മരുമക്കൾ: സുബ്രഹ്മണ്യൻ (റിട്ട. എ.ഇ ബ്ലോക്ക് പഞ്ചായത്ത്), ജയകുമാർ (റിട്ട. നേവി), ഉമാദേവി, സുധ, ഷീജ (അധ്യാപിക), സിന്ധു. (അധ്യാപിക).