അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പപ്പാറ പരേതനായ പുളിക്കൽ കോയയുടെ മകൻ ഹംസ (54) നിര്യാതനായി. ഭാര്യമാർ: സുലൈഖ, റംല.
മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് ഇംതിയാസ്, റാഷിദ് അമീൻ. മരുമക്കൾ: സുഹന, വാജിദ, ഫർസാന. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദലി, സൈനബ, പാത്തുമ്മ, റംല, സുഹറ.