തോണിപ്പാടം: കാവശ്ശേരി പത്തനാപുരം പരേതനായ അബ്ദുൽറഹ്മാന്റെ ഭാര്യ നബീസ ഉമ്മ (90) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ഹനീഫ, സഫിയ, ബീപാത്തുമ്മ, സൈനബ. മരുമക്കൾ: ഐഷാബി, സുബൈദ, സുഹറ, അബ്ദുൽ കരീം, ഹമീദ്, പരേതനായ യൂസുഫ്. സഹോദരി: ആമിനക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആനകുത്താംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.