പട്ടാമ്പി: കിഴായൂർ കല്ലന്മാർ തൊടിയിൽ (ഗോവിന്ദനിവാസ്) കെ.ടി. ഗോപകുമാർ (39) നിര്യാതനായി. മാതാവ്: ഭാഗ്യലക്ഷ്മി.പിതാവ്: ഗോവിന്ദൻ നായർ. ഭാര്യ: ചിത്ര. മക്കൾ: ആദ്രിക, ആരവ്. സഹോദരൻ: കൃഷ്ണകുമാർ.