മംഗലംഡാം: കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് (ബേബിച്ചൻ-82) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട പുളിക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി (കുട്ടിയമ്മ). മക്കൾ: ബിന്ദു (എൻജിനീയർ), ഡോ. ബിനു അലക്സ് (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: രാജു മാത്യു (വെമ്പേനി തലയോലപ്പറമ്പ്), ആശ (എൻജിനീയർ- അഞ്ചുതറ പാണാവള്ളി).