കൊച്ചുഎറിയാട്: പേബസാറിന് പടിഞ്ഞാറ് ഗവ. ഹോമിയോ ഡിസ്പെൻസറിക്കു സമീപം കുരുടംപറമ്പിൽ കൊച്ചു (94) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പേബസാർ കാർകൂൻ ഹൽഖ അംഗവുമാണ്. ഭാര്യ: പരേതനായ ചാലിൽ കുഞ്ഞുമുഹമ്മദ് തങ്ങളുടെ മകൾ പരേതയായ ഐശ. മക്കൾ: റുഖിയ, മുഹമ്മദ് ബഷീർ (സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ, മാധ്യമം, തൃശൂർ), ഇസ്മായിൽ (ദുബൈ), മുഹമ്മദ് (സൗദി), ഇബ്രാഹിം (കെ.എൽ 47 കാർസ്, കൊടുങ്ങല്ലൂർ). മരുമക്കൾ: റസിയ, ജസ്ന, നഹല, നസിയ, മുഹമ്മദ് ശരീഫ്.