മാള: ശബരി നിവാസിൽ പരേതനായ ഗോവിന്ദൻകുട്ടി മേനോന്റെ മകൻ ശബരീനാഥ് (55) നിര്യാതനായി. കോണത്തുകുന്ന് വജ്ര റബർ പ്രോഡക്ട്സ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടറാണ്. ഭാര്യ: സുധ എ. നായർ (സീനിയർ മാനേജർ, കനറാ ബാങ്ക് റീട്ടെയിൽ അസറ്റ് ഹബ്, ഇരിങ്ങാലക്കുട). മക്കൾ: യോഗേഷ് (ബിസിനസ്), ഡോ. യശ്വിൻ. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഒമ്പതു വരെ മഠത്തുംപടിയിലെ വീട്ടിലും 10 വരെ കമ്പനിയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 11ന് ഐവർമഠത്തിൽ.