വല്ലക്കുന്ന്: ഐനിക്കൽ നേരെപ്പറമ്പിൽ ഔസേഫിന്റെ മകൻ പോൾ (75) നിര്യാതനായി. ഭാര്യ: മേഴ്സി പെരേപ്പാടൻ ആളൂർ. മക്കൾ: ഡിംപിൾ, ഡിയ, ഡനൽ. മരുമക്കൾ: റീഷൻ ജേക്കബ് പറോക്കാരൻ, സൈമൺ ആന്റണി ചോനേടൻ, മാർട്ടിന ഡനൽ ചുങ്കത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വല്ലക്കുന്ന് സെന്റ് അൽഫോൺസ പള്ളി ശുശ്രൂഷകൾക്കുശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.