തൃശൂർ: കോലഴി മുരിങ്ങാത്തേരി തോമസ് (98) നിര്യാതനായി. ഭാര്യ: പരേതയായ വടക്കൻ മേരി. മക്കൾ: ആലീസ്, ഷാജൻ, സെബാസ്റ്റ്യൻ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, സി.പി.എം കോലഴി ലോക്കൽ സെക്രട്ടറി), പരേതനായ ജോയ്. മരുമക്കൾ: പൗലോസ്, ഷീബ, മീജ, സിലി (തൃശൂർ കോർപറേഷൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോലഴി സെന്റ് ബെനഡിക്ട് പള്ളി സെമിത്തേരിയിൽ.