കീഴുപറമ്പ്: പിച്ചമണ്ണിൽ കാരണത്ത് അലവിക്കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: കെ.സി. ഹബീബ, പത്തനാപുരം. മക്കൾ: മുസ്തഖീം (എം.ഡി & സി.ഇ.ഒ, ലാമിറ്റ് ഗ്രൂപ്), റഫ്ഹത്ത് (ലാമിറ്റ് ഗ്രൂപ്), സഫ്വാൻ (സീനിയർ സൂപ്രണ്ട്, ഓപറേഷൻസ് കാലിക്കറ്റ് എയർപോർട്ട്), ശിഫ മുണ്ടുമുഴി, പരേതനായ ലുക്മാനുൽ ഹക്കീം. മരുമക്കൾ: അബ്ദു ഷുക്കൂർ മുണ്ടുമുഴി (ബിസിനസ്), അഫീഫ ബീഗം കാരക്കുന്ന്, സുലാല കരുവൻപൊയിൽ, ദിമ ദിൽഷ അരീക്കോട്, ശബാന കൊടിയത്തൂർ. സഹോദരങ്ങൾ: അബൂബക്കർ, ഹുസൈൻ മാസ്റ്റർ, അബ്ദുൽ കാദർ, അബ്ദുൽ കരീം, അനീസ, പരേതരായ മുഹമ്മദ് എന്ന മാനു, മൊയ്ദീൻകുട്ടി, വീരാൻകുട്ടി, കദീജ, അബ്ദുല്ല കുട്ടി, മുഹമ്മദ് അലി, കമാൽ.