കൊണ്ടോട്ടി: ചിറയില്‍ ചുങ്കം നെയ്യന് ഏക്കാട്ട് മമ്മുണ്ണിക്കുട്ടി ഹാജി (97) നിര്യാതനായി. ചിറയില്‍ ചുങ്കം ജുമാമസ്ജിദ് വൈസ് പ്രസിഡന്റ്, ചിറയില്‍ ചുങ്കം മഅ്ദനുല്‍ ഉലൂം മദ്റസ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കാരിക്കുഴിയന്‍ ആമിനക്കുട്ടി. മക്കള്‍: മുഹമ്മദ്കുട്ടി, മമ്മദ്കുട്ടി, ഡോ. അബ്ദുസ്സലാം, മുഹമ്മദ് അബ്ദുറഹ്മാന്, അബ്ദുല്‍ ലത്തീഫ്, ഖദീജാബി, ഹാറൂണ്‍ റഷീദ്, യൂസഫ്. മരുമക്കള്‍: സാജിദ, ആയിഷ, റംല, നൂര്ജഹാന്, ഫസീല, മുഹമ്മദ് മാസ്റ്റര്‍, നസിയ, മുഹ്സിന.