തിരൂർക്കാട്: പാതിരമണ്ണ പരേതനായ പരിയാരത്ത് മുഹമ്മദ് ഹാജിയുടെ മകൻ സൈനുദ്ദീൻ മാസ്റ്റർ (62) നിര്യാതനായി. തിരൂർക്കാട് എ.എം. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. മാതാവ്: റുക്കിയ (ചീരട്ടമല). ഭാര്യ: സാജിത (വലമ്പൂർ ആര്യാട്ടിൽ കുടുംബാംഗം). മക്കൾ: മുഹമ്മദ് നാജി (എൻജിനീയർ, ദുബൈ), ഡോ. നദ. മരുമക്കൾ: ഡോ. ഫർഹാൻ (അരിപ്ര), ഫെമിന (കാപ്പ്, വെട്ടത്തൂർ).