എടവണ്ണ: മേലേ ചളിപ്പാടത്തെ പരേതനായ കൂരിമണ്ണിൽ വലിയമണ്ണിൽ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫി (52) നിര്യാതനായി. ഭാര്യ: ആലിപ്പള്ളി ഹഫ്സത്ത്. മക്കൾ: റിഷാദ്, അർഷാദ്, സിനു മോൾ. മരുമക്കൾ: നാലകത്ത് മുസ്തഫ (മേപ്പാടം), സഫ്ന (എടവണ്ണ). സഹോദരങ്ങൾ: ആദിൽ (ചേമ്പുംകണ്ടി), സലീന, പരേതരായ അബ്ദുൽ അസീസ്, ജമീല.