രാമനാട്ടുകര: തോട്ടുങ്ങൽ പരേതനായ പാണ്ടികശാല കുഞ്ഞാമുവിന്റെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: പി. സലീം (കെ.ഡി.എഫ്.എ വൈസ് പ്രസിഡന്റ്), അസ് ലം പാണ്ടികശാല (വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, രാമനാട്ടുകര), ഉമ്മർ, അഷ്റഫ് പാണ്ടികശാല (മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, രാമനാട്ടുകര). ജമീല. മരുമക്കൾ: റുഖിയ, ഷറീന അസ്ലം, ഷറീന അഷ്റഫ്, പരേതനായ ടി.ടി. അബ്ദുൽ റഹ്മാൻ (തടമ്പാട്ടുതാഴം).