ഫറോക്ക്: പെരുമുഖം മരുതിയിൽ താമസിക്കുന്ന പരേതനായ വളപ്പൻ അലവിയുടെ മകൻ വി. മുസ്തഫ (55) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഫാത്തിമ. മക്കൾ: ഫാരിസ്, ഫാസിൽ, ഫഹദ്. മരുമകൾ: റിഷാന.