തൊണ്ടയാട്: വേങ്ങേരി പടിഞ്ഞാറെ പുരക്കൽ തറവാട്ടിൽ പരേതനായ അപ്പുകുട്ടിയുടെ മകൾ ഭാർഗവി (85) തൊണ്ടയാട് ചിന്മയ റോഡിൽ ആഷിയാന വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മണത്തല നാരായണൻ. മക്കൾ: സാബു (ബിസിനസ്), സിന്ധു. മരുമകൾ: ഷീമ (മുഴുപ്പിലങ്ങാട്), ദിനേഷ് (തൊണ്ടയാട്). സഹോദരങ്ങൾ: ഭാമിനി, പരേതരായ ഭാരതി, ഭരതൻ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ.