മാവൂർ: അരയങ്കോട് താഴെ കണ്ടിയിൽ അബ്ദുൽ റഹീം (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മിസ്ഹബ്, മിസ്രിയ, മിൻഹ, മുബഷിറ. മരുമക്കൾ: ഹസ്ന ബാനു കൂളിമാട്, സൽമാൻ ഫാരിസ് മാവൂർ, യാസീൻ ചോണാട്. സഹോദരങ്ങൾ: ഹംസ, അബ്ബാസ്, സുലൈമാൻ, മമ്മദ് കുട്ടി, കരീം, മുജീബ്, വീച്ചി, ആയിഷ, നഫീസ. പിതാവ്: പരേതനായ അഹ്മദ്. മാതാവ്: പരേതയായ ഫാത്തിമ.