പുറക്കാട്ടിരി: കിഴക്കെ കുനിയിൽ സദാനന്ദൻ (റിട്ട. തഹസിൽദാർ -85) നിര്യാതനായി. ഹോണററി ജുഡീഷൽ മജിസ്ട്രേറ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: സജീഷ് (സ്റ്റോർ സൂപ്രണ്ട് ബീച്ച് ആശുപത്രി), ബീന (ടീച്ചർ ശിശുമന്ദിരം അന്നശ്ശേരി), ബിന്ദു (ഫാർമസിസ്റ്റ് രാജേന്ദ്ര ഹോസ്പിറ്റൽ), സിന്ധു (അധ്യാപിക ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്). മരുമക്കൾ: ലിൻസി (ആനന്ദ് രതി ഇൻവെസ്റ്റ്മെന്റ് സർവിസസ്), സഞ്ജീവൻ (റിട്ട. ഫാർമസിസ്റ്റ് ജില്ലാ സഹകരണ ആശുപത്രി ), ഷാജി (ബിസിനസ്സ്), അജിത്ത് കുമാർ (കനറാ ബാങ്ക് കടലുണ്ടി). സഹോദരങ്ങൾ: പത്മിനി, പത്മനാഭൻ (റിട്ട. ഡെ. തഹസിൽദാർ), പ്രഭാവതി (റിട്ട. ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ ഇ.എസ്.ഐ), ഭയാനന്ദൻ (റിട്ട. പ്രിൻസിപ്പാൽ ഗവ. കോളേജ് മുചുകുന്ന്), രുഗ്മിണി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), വിശ്വനാഥൻ (റിട്ട.കോ. ഓപ്പറേറ്റിവ് ഇൻസ്പെക്ടർ). സഞ്ചയനം തിങ്കളാഴ്ച.