ബേപ്പൂർ: ശിവപുരി റോഡ് കണ്ണത്തുംപറമ്പിൽ വിജയന്റെ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: വിനേഷ്, വിൻസി, വിജുഷ. മരുമക്കൾ: ഷാജി, നിഷാദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.