പയ്യോളി: തിക്കോടി പെരുമാൾപുരം പടിഞ്ഞാറയിൽ പി.എൻ.കെ. ഓമന അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കുഞ്ഞിരാമൻ നായർ. മക്കൾ: വേണുഗോപാൽ, ദിലീപ് (മുംബൈ), കാഞ്ചന. മരുമക്കൾ: ഷൈലജ, പ്രിയ, ബാലകൃഷ്ണൻനായർ (പുളിയ ഞ്ചേരി). സഹോദരങ്ങൾ: പി.എൻ.കെ. കുഞ്ഞിരാമൻ നായർ, പി.എൻ.കെ. കാർത്യായനി അമ്മ, പി.എൻ.കെ. രാഘവൻ നായർ, പി.എൻ.കെ. ദാമോദരൻ നായർ, പി.എൻ.കെ. കുഞ്ഞികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമാ ൾപുരത്തെ ഓമന വീട്ടുവളപ്പിൽ.