കടലുണ്ടി: കുന്നംതിരുത്തി റോഡിൽ കൂട്ടുങ്ങൽ ഭാഗത്ത് താമസിക്കുന്ന കെ. മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: റുബീന, ഷബീബ, ജംഷീദ, ഖദീജ, ഫൗസിയ. മരുമക്കൾ: ബീരാൻ (വെളിമുക്ക്), സകരിയ (കുണ്ടുങ്ങൽ), നൗഫൽ (പരപ്പനങ്ങാടി), നൗഷാദ് (കോഡൂർ).