പാലേരി: കുന്നശ്ശേരി പുതിയപുരയിൽ തെക്കേടത്തിൽ മാധവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ കുഞ്ഞിരാമൻ നായർ. മക്കൾ: സുശീല (ചെരണ്ടത്തൂർ), നിർമല (പാലേരി), ജാനകി അമ്മ (തൊട്ടിൽപാലം ), വേണുഗോപാലൻ, വസുമതി, ഹരിദാസൻ, ഊർമിള (പിണറായി), പരേതനായ സത്യനാഥൻ. മരുമക്കൾ: കണ്ണോത്ത് ബാലൻ നായർ (പാലേരി), പ്രേമ, തങ്കമണി, രജനി (മോളി), പരേതരായ ഗോപാലൻ നായർ (ചെരണ്ടത്തൂർ), സി.പി. ചിന്നൻ നായർ (തൊട്ടിൽപാലം), അച്യുതൻ (റിട്ട. അധ്യാപകൻ, കുന്നശ്ശേരി), ദിവാകരൻ (പിണറായി).സഹോദരങ്ങൾ: കൊറോത്ത് കുഞ്ഞിരാമൻ നായർ (കടിയങ്ങാട്), കൊറോത്ത് കുഞ്ഞികൃഷ്ണൻ നായർ (കടിയങ്ങാട്), മുണ്ടക്കൽ നാരായണിയമ്മ (ചെമ്പ്ര), ലക്ഷ്മി അമ്മ(കടിയങ്ങാട്).സഞ്ചയനം ശനിയാഴ്ച.