ആയഞ്ചേരി: മുക്കടത്തും വയൽ കപ്പുറത്ത് കുട്ടൻ പറമ്പത്ത് മൊയ്തു (80) നിര്യാതനായി. ഭാര്യ: ബെരാണ്ടിയിൽ കുഞ്ഞാമി. മക്കൾ: സാജിദ, ഖാലിദ് (ദുബൈ ), സുബൈദ. മരുമക്കൾ: അബ്ദുള്ള മേലേരി കൂട്ടിയപറമ്പത്ത് (ഒളോടിതാഴ), ഹമീദ് ചാലിൽ മീത്തൽ (വള്ളിയാട്), സൗദ പെരുവയൽ. സഹോദരങ്ങൾ: കപ്പുറത്ത് ഇബ്രാഹിം, പരേതരായ കപ്പുറത്ത് അമ്മദ്, മാമ്പിലാച്ചേരി ബിയ്യാത്തു.