നായർകുഴി: അമ്പലക്കണ്ടി അപ്പുട്ടി (അപ്പുട്ടി ആപ്പൻ -78) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജ്യോതി, ജിതേഷ് (കുട്ടൻ). സഹോദരങ്ങൾ: പരേതനായ വേലായുധൻ, കുഞ്ഞൻ അമ്പലക്കണ്ടി, പരേതയായ ചില്ലക്കുട്ടി.