താമരശ്ശേരി: കാവുംപുറം ഹുസൈന്റെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: ഷെമീർ സലാം, മെഹറലി, വഫ, ഹനാന, ഷാന. മരുമക്കൾ: ലത്തീഫ്, അലി അഷ്റഫ്, നൗഷാദ്, സജ്ന, ഷംല.