വാണിമേൽ: നിരത്തുമ്മൽ പീടികയിലെ തെക്കത്ത് കണ്ടി ഖദീജ ഹജ്ജുമ്മ (84) നിര്യാതയായി. പരേതനായ തെക്കത്ത്കണ്ടി മൂസയുടെ ഭാര്യയാണ്. മക്കൾ: കുഞ്ഞമ്മദ്, ടി.കെ. അലിഹസൻ (ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗം), ജമീല, കുഞ്ഞിപ്പാത്തു, പരേതനായ സൂപ്പി വലകെട്ട്. സഹോദരങ്ങൾ: പരേതരായ അക്കാളിയിൽ കുനിപ്പാത്തു, മാമി (നരിപ്പറ്റ).മരുമക്കൾ: ആസ്യ നായർവീട്ടിൽ വാണിമേൽ, ജമീല പുളിയുള്ളതിൽ, പരേതനായ കോവുപ്പറമ്പത്ത് മൂസ മാസ്റ്റർ മൊകേരി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാണിമേൽ ജുമാമസ്ജിദിൽ.