നാദാപുരം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനും കല്ലുനിരയിലെ വ്യാപാരിയുമായ എ.വി. ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഡോ. പി. ദിനേശൻ (അധ്യാപകൻ, എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), സിനിത, രജനി. മരുമക്കൾ: സിന്ധു (വനിത സിവിൽ പൊലീസ് ഓഫിസർ, നാദാപുരം), ചന്ദ്രൻ, പ്രകാശൻ. സഹോദരി: ജാനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കല്ലുനിരയിലെ വീട്ടുവളപ്പിൽ.