പാവങ്ങാട്: വെങ്ങളം കുനിയിൽ മാധവി (79 -പുല്ലഞ്ചേരി കുനി) പാവങ്ങാട് കണിയംതാഴത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടിക്കുട്ടി. മക്കൾ: പത്മാവതി, പ്രസന്ന (സി.പി.എം പാവങ്ങാട് ടൗൺ ബ്രാഞ്ച് മെംബർ). മരുമക്കൾ: പ്രകാശൻ, വാസുദേവൻ (സി.പി.എം പാവങ്ങാട് വി.കെ ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: കല്യാണി, സാവിത്രി, സൗമിനി, പ്രദീപൻ, പരേതരായ ബാലൻ, ഇമ്പിച്ചിപ്പെണ്ണ്, ദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.