കൊടുവള്ളി: ഞ്ഞെള്ളോറമ്മൽ പുറായിൽ കദീസ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ ഹാജി. മക്കൾ: അബ്ദുൽ റസാഖ്, അസ്സൈൻ, സഫിയ, സുബൈദ, പരേതരായ മുഹമ്മദ്, ആമിന. മരുമക്കൾ: സി.കെ. മജീദ് (ചുണ്ടപ്പുറം), കാദർ (പതിനൊന്നിൽ ), ഫാത്തിമ (കൊടുവള്ളി ), ഇ.സി. ആയിഷ ( കൊടുവള്ളി ), സറീന (പാലോളിത്തായം ), പരേതനായ ഉസ്സൈൻ (കൊടുവള്ളി).