ബാലുശ്ശേരി: നിർമ്മല്ലൂർ തെക്കെ കെട്ടിൽ അശോകൻ (68) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ലിനു, അശ്വതി. മരുമക്കൾ: സുജേഷ് (പുറക്കാട്ടിരി), വേണു പ്രസാദ് (കടലുണ്ടി). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, മാലതി, ശാന്ത, വിലാസിനി. സഞ്ചയനം തിങ്കളാഴ്ച.