കക്കോടി: പരേതരായ മേനിച്ചാൽ മീത്തൽ രാഘവൻ നായരുടെയും ജാനകിയുടെയും മകനായ നെല്ലൂളി എൻ. രാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അനില, അനുരാജ്. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: സദാനന്ദൻ, ഗീത, പരേതരായ രമണി, സുരേന്ദ്രൻ.